നഴ്സിങ് വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി
പുത്തൻചിറ: നഴ്സിങ് വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തൻചിറ കുന്നത്തേരി വിക്ട് റിക്ലബിന് സമീപം താമസിക്കുന്ന ചെറവട്ടായി പ്രണവ് (19) ആണ് മരിച്ചത്.ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.
Leave A Comment