ജില്ലാ വാർത്ത

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഞാറക്കോട് സ്വദേശി കുമാരനാണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം.വീടിന് സമീപത്ത് വച്ചാണ് കുമാരനെ കാട്ടാന ആക്രമിച്ചത്. കാട്ടാന ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ്.

Leave A Comment