അന്തര്‍ദേശീയം

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി

ശ്രീലങ്ക: പ്രസിഡന്റ് അനുര ദിസനായകെയാണ് പ്രധാനമന്ത്രിയെ നിയമിച്ചത്. എൻ പി പി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്.

ദിസനായകെ പ്രസിഡൻ്റായി ജയിച്ചതോടെ ദിനേശ് ഗുണവർധനെ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവച്ചിരുന്നു. 

പുതിയ പ്രസിഡൻ്റിന് മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കുന്നതിനായിരുന്നു രാജി.

Leave A Comment