സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി സമാധാനം പറഞ്ഞേ തീരുവെന്ന് കെ. സുധാകരന്‍
കൊച്ചി: സിൽവർലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനം പറഞ്ഞേ തീരുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.പുതിയ അതിവേഗ റെയില്‍ പദ്ധയിലേക്ക് സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഇതിനോടകം സില്‍വര്‍ലൈന്‍ പദ്ധതിക്ക് ചെലവഴിച്ച 57 കോടിയോളം രൂപയ്ക്കും ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിന് കേസുകള്‍ക്കും മുഖ്യമന്ത്രി സമാധാനം പറയണമെന്നുമാണ് സുധാകരന്‍റെ ആവശ്യം.
വിദേശവായ്പയില്‍ ലഭിക്കുന്ന കമ്മീഷനില്‍ കണ്ണുംനട്ട് കേരളത്തെ ഒറ്റുകൊടുക്കാന്‍ സിപിഎമ്മുകാർക്ക് കഴിയാതെ പോയത് കോണ്‍ഗ്രസും യുഡിഎഫും നാട്ടുകാരും എതിർത്തതുകൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.
Leave A Comment