കേരളം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു

സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തില്‍. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. അർധരാത്രി 12 മണിയോടെയാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മത്സ്യ ബന്ധനത്തിന് സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തിന് അനുമതിയുണ്ട്.

Leave A Comment