കേരളം

കെ സുധാകരന്റെ വിശ്വസ്തൻ സാക്ഷികളെ സ്വാധീനിക്കുന്നു: പരാതിക്കാരനായ ഷെമീർ

കൊച്ചി:പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ ഷെമീർ, സാക്ഷി അജി എന്നിവർ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി മൊഴിയും തെളിവുകളും നൽകി. കെ സുധാകരന്റെ വിശ്വസ്തൻ എബിൻ  കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ  ശ്രമിക്കുന്നു എന്ന് ഷെമീർ പറഞ്ഞു. മോൺസണിൽ നിന്ന് എബിൻ  പണം കൈപ്പറ്റി. അതിന്റെ രേഖകൾ ഉണ്ട്. പണം കൈപ്പറ്റിയത്   സുധാകരന് വേണ്ടിയാണെന്നും ഷെമീർ പറയുന്നു.

Leave A Comment