ഫോറസ്ററ് ഓഫിസിന്‍റെ മതിൽ കാട്ടാന തകർത്തു
വരന്തരപ്പിള്ളി : കാട്ടാന ഫോറസ്റ്റ് ഓഫിസിന്റെ മതിലിന്റെ ഒരു ഭാഗം ചവിട്ടി പൊളിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആണ് സംഭവം.
ഇഞ്ചക്കുണ്ടിലെ ഓഫിസിന്റെ മതിലാണ് കുതിര വളവ് ഭാഗത്ത് നിന്നെത്തിയ ആന ചവിട്ടി തകർത്തത്. ആർക്കും പരിക്കില്ല.
ഓഫീസിൽ ഉണ്ടായിരുന്ന വാച്ചർ ഓടി രക്ഷപെട്ടു.
Leave A Comment