പ്രാദേശികം

എടവിലങ്ങിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ ഓട്ടോ ടാക്സി ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ജനത ആശുപത്രിക്ക് സമീപം
തണ്ടാശ്ശേരി സിബി എന്ന വിശ്വാസ് (35) ആണ് മരിച്ചത്.ബുധനാഴ്ച്ച രാത്രിയിൽ വീട്ടിനകത്ത് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ഇന്ന് രാവിലെ താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി.

Leave A Comment