പ്രാദേശികം

കെട്ടിട നിർമാണ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

മാള: കെട്ടിട നിർമാണ തൊഴിലാളി പറവൂർ പൂശാരി പടിയിൽ കുഴഞ്ഞു വീണ് മരിച്ചു. പൊയ്യ ചെന്തുരുത്തി കുറുപ്പം പറമ്പിൽ വീട്ടിൽ വേലായുധൻ്റെ മകൻ ബാലചന്ദ്രൻ(58) ആണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

Leave A Comment