പ്രാദേശികം

ഐടി മേള ഓവറോൾ കിരീടം മാള സെൻ്റ് ആൻ്റണീസിന്

മാള: മാളവിദ്യാഭ്യാസ ഉപജില്ല ഐടി മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം ഓവറോൾ മാള സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ നേടി.സ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും , പ്രവൃത്തി പരിചയമേളകളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .വിജയികളെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.

പി ടി എ പ്രസിഡണ്ട് സാബു പോൾ എടാട്ടുകാരൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ എ വർഗ്ഗീസ്സ് . സ്റ്റാഫ് സെക്രട്ടറി ജെയിംസ് ജോൺ പേങ്ങിപറമ്പിൽ, കൺവീനർ ലിബി വർഗ്ഗീസ്സ് എന്നിവർ സംസാരിച്ചു.

Leave A Comment