ഡോമിനിക് ജോമോന്‍ : മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മാള: മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിസി പി എമ്മിലെ ഡോമിനിക് ജോമോന്‍ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ ജോര്‍ജ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് ധാരണ പ്രകാരം സി പി ഐലെ ഒ സി രവി രാജി വെച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് വേണ്ടി വന്നത്. വിദ്യാഭ്യാസ ഡയറക്ടര്‍ മന്മദന്‍ ആയിരുന്നു വരണാധികാരി.
Leave A Comment