അറിയിപ്പുകൾ

മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

മാള: മാള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മാരേക്കാട് മോസ്ക്, ഉരുണ്ടോളി, സൗപർണിക എന്നീ ഭാഗങ്ങളിൽ എൽ.ടി. ലൈനിൽ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ നാളെ 30.09.2023 ശനിയാഴ്ച രാവിലെ 8.00 മുതൽ വൈകീട്ട് 04:30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപെടുന്നതാണ്.

Leave A Comment