നാളെ മാള ടൗണിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
മാള: മാള ടൗണിൽ 11KV ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 02-01-2024 ചൊവ്വാഴ്ച മാള കുളം, CUC ഹാൾ, KSRTC, മാള ടൗൺ, മാള ചർച്ച് എന്നിവിടങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
Leave A Comment