അധ്യാപക ഒഴിവ്
കരൂപ്പടന്ന: ജി എൽ പി (എച്ച് എസ്) കരൂപ്പടന്ന സ്കൂളിൽ ജൂനിയർ ലാംഗ്വേജ് അറബിക്ക് വിഭാഗത്തിൽ താല്കാലിക അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 11.06.2024 ചൊവ്വാഴ്ച രാവിലെ 10:30 ന് സ്കൂൾ ഓഫീസിൽ നേരിട്ട് ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
Leave A Comment