അധ്യാപക ഒഴിവ്
കരൂപടന്ന: കരൂപടന്ന ജി എച്ച് എസ് എസ് ദിവസ വേതനഅടിസ്ഥാനത്തിൽ എച്ച് എസ് ടി അറബിക് ഒഴിവിലേക്ക് 18/06/2024 ( ചൊവ്വ ) രാവിലെ 10. 30 ന് അഭിമുഖം നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.
Leave A Comment