അധ്യാപക ഒഴിവ്
ചാലക്കുടി: വിജയരാഘവപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി.(ഇംഗ്ലീഷ്) അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. (ആഴ്ചയിൽ ഒരുദിവസത്തേക്ക് മാത്രം). യോഗ്യതയുള്ള ഉദ്യോഗാർഥികൾ 25ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം.
Leave A Comment