കാണാനില്ല
കൊടുങ്ങല്ലൂര്‍: പത്തനാപുരത്തുനിന്ന്‍ കാണാതായ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂര്‍ പരിസരത്ത് കണ്ടതായി സംശയം. ഇന്ന് രാവിലെ എസ് എന്‍ പുരത്ത് നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്ക് നടന്നു വരുന്നത് കണ്ടതായി പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ പേരില്‍ പത്താനാപുരം പോലീസ് സ്റ്റേഷനിൽ കാണാതായ കാര്യത്തിന് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
Leave A Comment