രാഷ്ട്രീയം

കോടിയേരി ഒഴിഞ്ഞു; എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദൻ. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. ഇതോടെ മന്ത്രിസഭയിലും മാറ്റം ഉണ്ടാകും.

Leave A Comment