രാഷ്ട്രീയം

എൻഎസ്എസ് നേതൃത്വം സംഘപരിവാർ ഗൂഢാലോചനയിൽ വീണെന്ന് സിപിഎം

തി​രു​വ​ന​ന്ത​പു​രം: ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് സി​പി​എം. ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

സം​ഘ​പ​രി​വാ​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം വീ​ണെ​ന്നാ​ണ് സം​ശ​യം. എ​ന്‍​എ​സ്എ​സി​ന്‍റെ നാ​മ​ജ​പ യാ​ത്ര ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​ശ്ര​മ​മാ​ണ്. ശാ​സ്ത്ര​ത്തെ മി​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കാ​ര്യം മാ​ത്ര​മാ​ണ് ഷം​സീ​ർ പ​റ​ഞ്ഞ​തെ​ന്നു​മാ​ണ് സി​പി​എം വി​ല​യി​രു​ത്തി​യ​ത്.

Leave A Comment