രാഷ്ട്രീയം

മുഖ്യമന്ത്രി ഉടഞ്ഞ വിഗ്രഹം, അത് നന്നാക്കാന്‍ പിആര്‍ ഏജന്‍സി കൊണ്ടു കഴിയില്ല; രമേശ് ചെന്നിത്തല

കണ്ണൂര്‍: മുഖ്യമന്ത്രി ഉടഞ്ഞ വിഗ്രഹമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്  നന്നാക്കാന്‍ പിആര്‍ ഏജന്‍സി കൊണ്ടു കഴിയില്ല. 

നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രി നടത്തുന്നത്.ബി.ജെ.പിക്കായി വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച പിആര്‍ഏജന്‍സി തന്നെയാണ് മുഖ്യമന്ത്രിക്കായും പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല കണ്ണൂരില്‍ആരോപിച്ചു

Leave A Comment