കലോത്സവ സ്വർണക്കപ്പ് കണ്ണൂരിന്
കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവ സ്വർണക്കപ്പ് കണ്ണൂരിന്. കോഴിക്കോടുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പ് സ്വന്തമാക്കിയത്.
952 പോയിന്റുമായി കപ്പ് കണ്ണൂർ സ്വന്തമാക്കി.
അഞ്ചാം തവണയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കുന്നത്.
23 വർഷത്തിന് ശേഷമാണ് കപ്പ് കണ്ണൂരിലെത്തുന്നത്
Leave A Comment