സിനിമ

സ്മൃതി ഇറാനിയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് ഷാരുഖ് ഖാൻ, വൈറലായി ചിത്രം

മുംബൈ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. മുംബൈയില്‍ നടന്ന റിസപ്ഷനില്‍ ബോളിവുഡിലെ വന്‍ താരനിര തന്നെ എത്തിയിരുന്നു. കിങ് ഖാനെ കൂടാതെ നടി മൗനി റോയ്, നിര്‍മാതാവ് ഏക്ത കപൂര്‍, രോഹിത് റോയ് തുടങ്ങിയവര്‍ പങ്കെടുത്തു. 

രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുന്‍പ് സ്മൃതി ഇറാനി ടെലിവിഷന്‍ താരമായിരുന്നു. തുള്‍സി വിരാനി എന്ന സീരിയലിലൂടെയാണ് ശ്രദ്ധനേടുന്നത്. തോഡി സി സമീന്‍ സോഡ സാ ആസ്മാന്‍, വിരുദ്ധ് എന്നീ സിരിയലുകളിലും അഭിനയിച്ചു.

Leave A Comment