ചരമം

കൊടുങ്ങല്ലൂർ കാരണത്ത് വൽസല നിര്യാതയായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കാരണത്ത് ദേവദാസ് ഭാര്യ വൽസല (61) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ക്രിമിറ്റോറിയത്തിൽ നടക്കും.

Leave A Comment