ചരമം

കൊടുങ്ങല്ലൂർ കോവിൽ പറമ്പിൽ എസ്സ്ജി പ്രസാദ് നിര്യാതനായി

കൊടുങ്ങല്ലൂർ: പരേതനായ കൊടുങ്ങല്ലൂർ കോവിൽ പറമ്പിൽ ശിവപ്രസാദ് മകൻ എസ്സ്ജി പ്രസാദ് (37) നിര്യാതനായി. സംസ്കാരം നാളെ (17-11-വെള്ളി) രാവിലെ 10 ന് വടൂക്കര ശ്മശാനത്തിൽ.

Leave A Comment