ചരമം

കൊടുങ്ങല്ലൂർ പുളിക്കൽ കളത്തിക്കാട്ട് അമ്മിണി നിര്യാതയായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത്ക്കടവ് കൊളംമ്പ് റോഡിൽ താമസിക്കുന്ന പുളിക്കൽ കളത്തിക്കാട്ട് പുരുഷോത്തമൻ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്കാരം നാളെ (29/12/വെള്ളി) രാവിലെ 9 ന് സ്വവസതിയിൽ.

Leave A Comment