ചരമം

വെള്ളാങ്കല്ലൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ ബീന സുധാകരൻ നിര്യാതയായി

 പുത്തൻചിറ: വെള്ളാങ്കല്ലൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ ബീന സുധാകരൻ (60) നിര്യാതയായി.  സംസ്കാരം ഇന്ന് (25 /4/വ്യാഴം ) വൈകിട്ട് 6 ന് വീട്ടുവളപ്പിൽ.  

സിപിഐ ലോക്കൽ കമ്മിറ്റി അംഗവും, മഹിളാ സംഘം മാള മണ്ഡലം കമ്മിറ്റി പ്രസിഡണ്ടും, പുത്തൻചിറമുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആയിരുന്നു.

Leave A Comment