ചരമം

ഇരിങ്ങാലക്കുട വയ്ക്കത്തുകാട്ടിൽ അച്ചുതൻ നിര്യാതനായി

ഇരിങ്ങാലക്കുട: വെസ്റ്റ്‌ കോമ്പാറ വയ്ക്കത്തുകാട്ടിൽ കോന്നൻ മകൻ അച്ചുതൻ (87) നിര്യാതനായി. സംസ്കാരം നാളെ (17/7/ബുധൻ ) രാവിലെ 9 ന് വീട്ടുവളപ്പിൽ.

Leave A Comment