ചരമം

മാളപള്ളിപ്പുറം പുതുശ്ശേരി പേരെപ്പാടാൻ ആനി നിര്യാതയായി

മാളപള്ളിപ്പുറം: പുതുശ്ശേരി പേരെപ്പാടാൻ പരേതനായ പൗലോസ് ഭാര്യ ആനി (77) നിര്യാതയായി. സംസ്‍കാരം ഇന്ന് (13/8/ചൊവ്വ ) 4 ന് മാള സെന്റ് സ്റ്റാനിസ്‌ലാവോസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment