ചരമം

കെ.പി.ധനപാലൻ്റെ മകൻ കെ.ഡി.ബ്രിജിത്ത് നിര്യാതനായി

പറവൂര്‍: മുൻചാലക്കുടി എം.പി. കെ.പി.ധനപാലൻ്റെ മകൻ കെ.ഡി.ബ്രിജിത്ത് (വാവ - 44) നിര്യാതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദ്ദേഹം ഇന്ന്  രാത്രിയോടെ പറവൂരിലെ വസതിയിൽ എത്തിക്കും

Leave A Comment