ചരമം

കുഴൂര്‍ പുത്തരിക്കല്‍ ദേവസി ജേക്കബ് നിര്യാതനായി

കുഴൂര്‍: പുത്തരിക്കല്‍ ദേവസി ജേക്കബ് (59 ) നിര്യാതനായി. സംസ്കാരം നാളെ (5/11/ചൊവ്വ) രാവിലെ 9 ന് കുഴൂര്‍ ഇമ്മക്കുലേറ്റ് ദേവാലയ സെമിത്തേരിയില്‍.

Leave A Comment