പൂപ്പത്തി ചിറ്റേക്കാട്ടിൽ സി. എസ് വേണു നിര്യാതനായി
പൊയ്യ: പൂപ്പത്തി ചിറ്റേക്കാട്ടിൽ സി എസ് വേണു ( 55) നിര്യാതനായി. സംസ്കാരം നാളെ (8/12/ഞായർ ) രാവിലെ 10 ന് വീട്ടുവളപ്പിൽ.
ദീർഘകാലം CPI പൂപ്പത്തി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച വേണു,
ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്നു.
രക്തദാതാക്കളുടെ വിവരങ്ങൾ അടങ്ങിയ ഡയറി തയ്യാറാക്കി, രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വൈഖരി യുടെ അംഗമെന്ന നിലയിൽ പൂപ്പത്തി യിലെ നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
Leave A Comment