ചരമം

കൊമ്പത്ത്കടവ് ചെറുപറമ്പിൽ മദനമോഹനൻ നിര്യാതനായി

പുത്തൻചിറ: കൊമ്പത്ത്കടവ് ചെറുപറമ്പിൽ പരേതനായ പേങ്ങൻമാസ്റ്റർ മകൻ മദനമോഹനൻ (73) നിര്യാതനായി. സംസ്കാരം നാളെ (8/9/തിങ്കൾ ) രാവിലെ 10.15 ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

Leave A Comment