ചരമം

മാള പുല്ലൻകാട്ടിൽ സൂരജ് നിര്യാതനായി

മാള: പുല്ലൻകാട്ടിൽ വാസു മകൻ സൂരജ്(43) നിര്യാതനായി. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് സീനിയർ ക്ലർക്കാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടത്തും.

Leave A Comment