ചരമം

പുത്തൻചിറ മതിയത്ത്കുന്ന് ചക്കാലമറ്റത്ത് അളിയത്ത് ജോസ് നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ മതിയത്ത്കുന്ന് ചക്കാലമറ്റത്ത് അളിയത്ത് ചെറിയ മകൻ ജോസ് (74 ) നിര്യാതനായി. സംസ്കാരം നാളെ 25/ വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് കുതിരത്തടം സെൻ്റ് ജോൺ ദേവാലയ സെമിത്തേരിയിൽ.

Leave A Comment