ചരമം

മാള പള്ളിപ്പുറം ചക്കാലക്കൽ ക്ലീറ്റസ് നിര്യാതനായി

മാള: മാള പള്ളിപ്പുറം ചക്കാലക്കൽ  കൊച്ചന്ത മകൻ ക്ലീറ്റസ് (88) നിര്യാതനായി. സംസ്‌കാരം 11/04/ ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment