sports

ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞ് ധോണി; പുതിയ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായി ആരാധകരുടെ പ്രിയപ്പെട്ട തല  മഹേന്ദ്രസിങ് ധോണിയില്ല. ചെന്നൈയുടെ നായകസ്ഥാനത്തു നിന്ന് ധോണി ഒഴിഞ്ഞതായി ടീം സ്ഥീരീകരിച്ചു. 

പുതിയ നായകനായി ഓപ്പണിങ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിനെ നിയമിച്ചു. സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്.

Leave A Comment