നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; രണ്ടു മരണം; ദാരുണ സംഭവം മലപ്പുറത്ത്
മലപ്പുറം: വലിയപറമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍, സര്‍ജാസ് എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
Leave A Comment