ക്രൈസ്തവര്‍ ബിജെപി ഭരണം ആഗ്രഹിക്കുന്നു: കെ. സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തില്‍ ബിജെപി ഭരണം വരണമെന്നാണ് ക്രൈസ്തവരുടെ ആഗ്രഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ.
വീടുതോറും ഈസ്റ്റർ ആശംസ നൽകുകയും പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറുകയും ചെയ്യുന്ന ബിജെപിയുടെ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ബിജെപി ഭരണത്തില്‍ സുരക്ഷിതരായിരിക്കും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. മോദിയില്‍ ക്രൈസ്തവര്‍ക്കുള്ള വിശ്വാസം ഇരട്ടിച്ചുവെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
Leave A Comment