മുഖ്യൻ വരുന്നുണ്ട് ! കറുത്ത മാസ്കും കുടയും പാടില്ല, വീണ്ടും വിലക്ക്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടിയില്‍ കറുപ്പിന് വിലക്ക്. കറുത്ത മാസ്കും കുടയുമാണ് വിലക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങിയ അഞ്ച് കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Leave A Comment