മീഡിയവൺ വിലക്ക്: സുപ്രീംകോടതി വിധി പറയാൻ മാറ്റി
ന്യൂഡൽഹി: മീഡിയവൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് സംബന്ധിച്ച കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി. ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കേസിൽ കേന്ദ്ര സർക്കാരിന്റെയും ചാനൽ അധികൃതരുടെയും വാദം പൂർത്തിയായി. ചാനലിനെതിരേ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച രേഖകൾ കോടതി പരിശോധിച്ചു.
Leave A Comment