ചേന്ദമംഗലത്ത് യു ഡി എഫ് ഭരണം പിടിച്ചു; സ്വതന്ത്രൻ പിന്തുണ നൽകി
പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൽ സ്വതന്ത്രൻ്റെ പിന്തുണയോടെ യുഡിഎഫിലെ പി.എ. ഹരിദാസ് പ്രസിഡൻ്റ്. സിപിഎം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് വിമതനായി മത്സരിച്ചു ജയിച്ച ഫസൽ റഹ്‌മാൻ ആണ് യുഡിഎഫിനെ പിന്തുണച്ചത്.
Leave A Comment