ചരമം

അഷ്ടമിച്ചിറ തൊഴുത്തുങ്കൽ ദിവാകരൻ നിര്യാതനായി

അഷ്ടമിച്ചിറ: കുരിയക്കാട് തൊഴുത്തുങ്കൽ കൊച്ചാപ്പു മകൻ ദിവാകരൻ (76 ) നിര്യാതനായി. സംസ്കാരം നാളെ (12/4/ഞായർ ) രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തിസ്ഥനിൽ.

Leave A Comment