ട്രെയിനിൽ മോഷണം, പ്രതി പിടിയിൽ
തൃശൂരിൽ ട്രെയ്നിൽ നിന്നും യാത്രക്കാരിയുടെ 45,000 രൂപയും രണ്ടു പവനും മൊബെൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ചെടുത്ത പ്രതിയെ മണിക്കൂറുകൾക്കം കേരള റെയിൽവേ പോലീസ് പിടികൂടി.
തമിഴ്നാട് ട്രിച്ചി സ്വദേശി വേണുഗോപാലാണ് റെയിൽവേ പോലിസിന്റെ പിടിയിലായത്
Leave A Comment