ജില്ലാ വാർത്ത

തമിഴ്‌നാട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു; കുഞ്ഞുങ്ങളുൾപ്പെടെ 10 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശിനികളായ

ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 10 പേർക്ക് പരിക്കേറ്റു.

Leave A Comment