ജില്ലാ വാർത്ത

സ്വിഫ്റ്റ് ബസ് കാൽനട യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി,​ഗുരുതര പരിക്ക്

തൃശൂർ : കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് ഗുരുതര പരിക്ക് . ബസ് കാൽനടയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി. തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് വെച്ച് പുലർച്ചെയാണ് സംഭവം . പരിക്കേറ്റ തമിഴ്നാട് സ്വദേശി ശെൽവനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment