അധ്യാപക ഒഴിവ്
ചാലക്കുടി: ചാലക്കുടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇഡി തസ്തികയിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായുള്ള ഇന്‍റര്‍വ്യൂ 29/05/2025 വ്യാഴാഴ്ച രാവിലെ 11 ന് സ്കൂളില്‍ വെച്ച് നടത്തുന്നു. Mcom, B.ed, SET ആണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് അറിയിക്കുന്നു.
Leave A Comment