ചരമം

പൊയ്യ മുളവരിക്കൽ വർഗീസ് നിര്യാതനായി

പൊയ്യ: മുളവരിക്കൽ വർഗീസ് (84) ബാംഗ്ലൂരിൽ നിര്യാതനായി. ഇന്ത്യൻ വ്യോമ സേനയിൽ നിന്ന് വിരമിച്ച വിശിഷ്ട സേവ മെഡൽ ലഭിച്ചിട്ടുള്ള വിംഗ് കമാൻഡർ. സംസ്കാരം നാളെ (1/2/ശനി ) രാവിലെ 10 ന് ബാംഗ്ലൂർ, സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ.

 

Leave A Comment