കൊച്ചിയിൽ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷ്(24)ആണ് മരിച്ചത്.
കലൂരിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
Leave A Comment