ജില്ലാ വാർത്ത

കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിൽ കാറ്റടിച്ച് ആയിരത്തിലധികം മദ്യക്കുപ്പികൾ തകർന്നു

കൊച്ചി: കൊച്ചിയിൽ  മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങൾ. കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിൽ കാറ്റടിച്ച് ആയിരത്തിലധികം മദ്യക്കുപ്പികൾ തകർന്നു. ഇൻഫോപാർക്കിനടുത്തെ ഔട്ട് ലെറ്റിലാണ് നാശനഷ്ടം ഉണ്ടായത്. ഇവിടുത്തെ പ്രീമിയം കൗണ്ടറും തകർന്നു. ബ്രഹ്മപുരത്ത് വൈദ്യുത പോസ്റ്റ് മറിഞ്ഞു വീണതിനെത്തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുതിയൂരിൽ ഒരു വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു.

Leave A Comment