മൂഴിക്കുളത്ത് രാമായണ മാസാചരണ സമാപനം നാളെ
മൂഴിക്കുളം : തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച രാമായണ മാസാചരണത്തിന്റെ സമാപനം 16-ന് രാവിലെ 10-ന് തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിൽ നടക്കും.ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷനാകും.
Leave A Comment